Surprise Me!

Ayisha Renna Met Bhim Army chief Chandra Shekhar Azad | Oneindia Malayalam

2020-01-17 47 Dailymotion

Ayisha Renna Met Bhim Army chief Chandra Shekhar Azad
ജയില്‍ മോചിതനായ ആസാദിനെ കാണാന്‍ ഇന്നലെ ജാമിഅ മില്ലിയയിലെ സമര നായിക കൂടിയായ മലയാളി വിദ്യാര്‍ഥിനി ആയിശ റെന്ന എത്തിയിരുന്നു. ആസാദ് ജോര്‍ബാഗിലെ കര്‍ബല ദര്‍ഗയിലെത്തിയപ്പോഴായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.
#ChandrashekharAzad #AyshaRenna